Bigg Boss Malayalam: Daya Aswathy Reveals About Amrutha Suresh<br />ഇവിടെ നിന്ന് പുറത്താകണമെങ്കില്‍ ഞാന്‍ അമൃതയുടെ പേര് പറയും എന്ന് ദയ പറഞ്ഞിരുന്നു.പാട്ട് പാടലൊന്നുമല്ല വലിയ കാര്യം. ബിഗ് ബോസ് വീട്ടില്‍ വേണ്ടത് വൃത്തിയും വെടിപ്പുമാണ്. അത് അമൃതക്കും അശ്വതിക്കും തീരെ ഇല്ല ബിഗ് ബോസേയെന്നും ദയ പറഞ്ഞിരുന്നു. അമൃതയേയും അഭിരാമിയേയും കുറിച്ച് മാത്രമല്ല രഘുവിനെക്കുറിച്ചും ദയ പറഞ്ഞിരുന്നു.